“പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2012 ല്‍ ഗോവ ബീച്ചിൽ നടന്ന ഈ സംഭവം സംഭവത്തിന് പശുവുമായി യാതൊരു ബന്ധവുമില്ല. ബീച്ചിലെ തുറസ്സായ സ്ഥലത്ത് ഇട്ടിരുന്ന റസ്റ്റോറൻറ് വക ഡെസ്കുകളും കസേരകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റസ്റ്റോറൻറ് ഉടമകളും വിനോദ സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങൾക്ക് പശുവുമായി യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 17 June 2022. Fact Crescendo (India) looked into it and published its finding on 18 June 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.06.18-12_08_13
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.