Checked elsewhere / Fact Crescendo

“ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച വീഡിയോ”
Social media posts Claim dated 21 Jun 2022.
Fact Crescendo rated thisALTERED

What Fact Crescendo found

യഥാര്‍ത്ഥ വീഡിയോ പ്ലേബാക്ക സ്പീഡ് കുറച്ച ശേഷം തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പല ഗ്രൂപ്പുകളിലും വൈറലായിരിക്കുന്നത്. ഒരാളുടെ സംഭാഷണത്തിന്‍റെ വേഗത കുറച്ചാല്‍ അതൊരു വീഡിയോയാണെങ്കില്‍ സ്വാഭാവികമായും ആ വീഡിയോയിലെ സംസാരവും മുഖഭാവവും വേഗത കുറഞ്ഞ് അസ്വഭാവികമായി മാറും. ഇതിനെ തെറ്റായ രീതിയല്‍ വ്യാഖ്യാനിച്ചാണ് പ്രചരണമെന്നും വ്യക്തമായിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 21 June 2022. Fact Crescendo (India) looked into it and published its finding on 25 June 2022, 4 days later. Its rating was “ALTERED”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.