“മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെ ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2022 ഓഗസ്റ്റില്‍ ഹൈദരാബാദില്‍ ബിജെപി നേതാവിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പിടികൂടാനെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ ബലം പ്രയോഗിച്ച് പോലീസ് ആക്രമികളെ പിടികൂടുന്ന ദൃശ്യങ്ങളാണിത്. മുംബൈയില്‍ ജയ് ശ്രീറാം കൊടികള്‍ കൊണ്ടുപോയ വണ്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന ഭക്തരെ ആക്രമിച്ച ജിഹാദികളെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 25 January 2024. Fact Crescendo (India) looked into it and published its finding on 26 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.01.26-16_03_39
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.