“കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതി”
What Fact Crescendo found
വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനിന്‍റെ സുഹൃത്ത് ജോഷി പരാതി വ്യാജമാണെന്ന് സമ്മതിച്ചു. തന്നെ കൊണ്ടാണ് ഷൈന്‍ മുതുകില്‍ പച്ച പെയിന്‍റ് ഉപയോഗിച്ച് പിഎഫ്ഐ എന്ന് എഴുതിച്ചതെന്ന് ഷൈന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രശസ്തിക്ക് വേണ്ടി ഷൈന്‍ മുന്‍പ് നിശ്ചയിച്ചത് പ്രകാരം നടത്തിയ നാടകമാണെന്നും കലാപശ്രമത്തിനുള്‍പ്പടെയുള്ള വകുപ്പില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്ടര്‍ ചെയ്യുകയും ഇവരുടെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കടയ്ക്കല്‍ പോലീസ് വ്യക്തമാക്കി
Their words, from the summary they publish with the rating.
In short
This claim spread on social media around 27 September 2023. Fact Crescendo (India) looked into it and published its finding on 27 September 2023. Its rating was “INSIGHT”.
Where the claim appeared
- Facebook posthttps://www.facebook.com/story.php?story_fbid=pfbid0xnFNAfsXi42D9eLUzAvzqikuSYhRo57nEersD…
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.