“സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു”
What Fact Crescendo found
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയം മെഡിക്കൽ കോളേജ് ശബരിമല ഉദ്ഘാടനം ചെയ്തത് പൂർണമായും സർക്കാർ തലത്തിലുള്ള ചടങ്ങായിരുന്നു. സന്നദ്ധസംഘടനകളുടെ സഹകരണവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായിട്ടാണ് ഹെൽപ്പ് ഡെസ്ക് സേവനം നൽകുന്നത്. സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രമാണ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നത് എന്നത് തെറ്റായ വാർത്തയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 18 November 2022. Fact Crescendo (India) looked into it and published its finding on 25 November 2022, 7 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.11.25-15_56_08
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.