Checked elsewhere / Fact Crescendo

“കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍”
Social media posts Claim dated 24 Sep 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്. രണ്ടു വര്‍ഷം പഴയതുമാണ്. 2020 ഓഗസ്റ്റിൽ ഊട്ടിയിൽ വച്ചാണ് ഈ ഫോട്ടോ ചിത്രീകരിച്ചത്. ഊട്ടി നീലഗിരിയില്‍ ബിജെപി കൊടിമരം നീക്കംചെയ്ത മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ കൊടിമരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രമാണിത്

Their words, from the summary they publish with the rating.

In short

This claim spread on social media around 24 September 2023. Fact Crescendo (India) looked into it and published its finding on 25 September 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.