“മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചു”
What Fact Crescendo found
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്സി ധരിച്ച് കാസര്‍ഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉല്‍ഘാടനത്തിന് പങ്കെടുത്തു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പച്ചപ്പട ആറങ്ങാടി എന്നെഴുതി മുസ്ലിം ലീഗിന്‍റെ ചിഹ്നമുള്ള ജേഴ്സിയാണ് പ്രവര്‍ത്തകര്‍ ധരിച്ചത്. ലീഗ് പ്രവര്‍ത്തകരുടെ ജേഴ്സിക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 2 July 2024. Fact Crescendo (India) looked into it and published its finding on 3 July 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.07.03-17_40_46
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.