“പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”
What Fact Crescendo found
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്നവകാശപ്പെട്ട് പോസ്റ്റില്‍ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണ്. സന്ദേശത്തോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാരും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 19 March 2024. Fact Crescendo (India) looked into it and published its finding on 21 March 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.03.21-13_48_33
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.