Checked elsewhere / Fact Crescendo

“ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു”
Social media posts Claim dated 26 Mar 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ചാമ്പിക്കോ എന്ന ഭീഷ്‌മ പര്‍വ്വം സിനിമയിലെ രംഗം അനുകരിച്ചതിന്‍റെ പേരില്‍ മഹല്ല് കമ്മിറ്റി മദ്രസ അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജമാണെന്ന് മഹല്ല് കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 26 March 2022. Fact Crescendo (India) looked into it and published its finding on 28 March 2022, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.