Checked elsewhere / Fact Crescendo

“ബംഗാളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നു മമതക്കൊപ്പം ചേരാം സിപിഎമ്മിനെ വെട്ടിലാക്കി സിപിഐ (എം എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചര്യ”
Social media posts Claim dated 11 Nov 2020.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. ഇടത് പക്ഷ മുന്നണിയില്‍ അംഗമായ സി.പി.ഐ. (എം-എല്‍) ലിബറേഷന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ച് ഒടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാജ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 11 November 2020. Fact Crescendo (India) looked into it and published its finding on 12 November 2020, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.