“ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ‘എയര്‍ ടിക്കറ്റ് ചെക്കിംഗ്’ ജോലി”
What Fact Crescendo found
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തൊഴില്‍ അവസരങ്ങള്‍ എന്ന പേരില്‍ വരുന്നത് തട്ടിപ്പ് സന്ദേശങ്ങളാണ്. ഇന്‍ഡിഗോ കമ്പനി ഇങ്ങനെ എസ്‌എംഎസ് ആയി തൊഴില്‍ അവസരങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല. ഇതിലേയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ വീഴാതിരിക്കുക. തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് പൊലീസിന്‍റെ സഹായം തേടുക.
Their words, from the summary they publish with the rating.
In short
This claim spread on social media around 6 June 2024. Fact Crescendo (India) looked into it and published its finding on 7 June 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.06.06-17_18_57
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.