“പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ കണക്ക് തെറ്റി”
What Fact Crescendo found
രാഹുല്‍ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോ വെച്ചാണ് അദ്ദേഹത്തെ ട്രോള്‍ ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം 50, 15, 8 കൂടി മൊത്തത്തില്‍ 73 ആകുന്നു എന്ന് പറഞ്ഞതില്‍ 8 എഡിറ്റ് ചെയ്ത് അദ്ദേഹം അമ്പത്തും പതിനഞ്ചും കൂടി എഴുപതിമൂന്ന് എന്ന് പറഞ്ഞ തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 10 February 2024. Fact Crescendo (India) looked into it and published its finding on 12 February 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/scrnli_12_02_2024_13-48-43
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.