“തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി”
Social media posts
Fact Crescendo rated thisFALSE
What Fact Crescendo found
ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തുന്ന ദൃശ്യങ്ങളാണിത് എന്ന പ്രചരണം പൂർണമായി തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വീഡിയോ 2021 നവംബർ മുതൽ ഇന്‍റർനെറ്റില്‍ ലഭ്യമാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media. Fact Crescendo (India) looked into it and published its finding on 23 November 2022. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.11.23-14_07_55
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.