Checked elsewhere / Fact Crescendo

“വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി”
Social media posts Claim dated 2 Jun 2024.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. 2022 ല്‍ നാലു സംസ്ഥാനങ്ങളിലെ ബി‌ജെ‌പിയുടെ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കായംകുളം കൃഷ്ണപുരം ബി‌ജെ‌പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിലുള്ളത്. 2024 ലോക്സഭാ തെരെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വി മുരളീധരന്‍ ജയിക്കുമെന്ന പ്രവചനം പുറത്തു വന്നതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ മണ്ഡലം ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന വ്യാജ പ്രചരണത്തിനായി പഴയ ചിത്രം ദുരുപയോഗം ചെയ്യുകയാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 2 June 2024. Fact Crescendo (India) looked into it and published its finding on 3 June 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.