Checked elsewhere / Fact Crescendo

“തലയില്‍ മനുഷ്യന്‍ ചുംബിക്കുന്ന ചിത്രം ബബിയ എന്ന മുതലയുടേത്”
Social media posts Claim dated 10 Oct 2022.
Fact Crescendo rated thisFALSE

What Fact Crescendo found

കോസ്റ്റാറിക്കയിലെ പോച്ചോ എന്ന പേരുള്ള മുതലയെ സംരക്ഷിച്ചിരുന്ന ചിറ്റോ ഷെഡ്ഡന്‍ എന്നയാള്‍ ചുംബിക്കുന്ന ചിത്രമാണ് കാസര്‍കോട് അനന്തപുരം തടാകത്തിലെ ബബിയ എന്ന മുതലയുടെ പഴയ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു

Their words, from the summary they publish with the rating.

In short

This claim spread on social media around 10 October 2022. Fact Crescendo (India) looked into it and published its finding on 11 October 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.