“ആയോദ്ധ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഭക്തര്‍ ധാരാളം പണി നിക്ഷേപിക്കുന്നു”
Social media posts
Claim dated 10 Feb 2024.
Fact Crescendo rated thisFALSE
What Fact Crescendo found
രാജസ്ഥാനിലെ സന്‍വാരിയ സേത്ത് എന്ന കൃഷ്ണക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്ക ഇടുന്ന വീഡിയോയാണ് അയോദ്ധ്യയിലെ എന്ന തരത്തില്‍ പ്രചരപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 10 February 2024. Fact Crescendo (India) looked into it and published its finding on 12 February 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/8-video-facebook_202402
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.