“പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്”
What Fact Crescendo found
കൊല്‍ക്കത്തയില്‍ അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സമുച്ഛയത്തില്‍ കഴിഞ്ഞ 11 നു നടന്ന റെയിഡിന്‍റെ ദൃശ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനത്തില്‍ നടന്ന റെയിഡ് ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 27 September 2022. Fact Crescendo (India) looked into it and published its finding on 29 September 2022, 2 days later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.09.29-13_45_58
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.