“കാശ്മീര്‍ പാകിസ്ഥാനിന് വിട്ടു കൊടക്കണം എന്ന് പ്രശാന്ത് ഭുഷന്‍ പറഞ്ഞപ്പോള്‍ അദേഹത്തിനെതിരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍.”
Social media posts
Claim dated 22 Jul 2020.
Fact Crescendo rated thisFALSE
What Fact Crescendo found
വീഡിയോ 2011ലുണ്ടായ സംഭവത്തിന്‍റെതാണ്. കശ്മീര്‍ പാകിസ്ഥാനു വിട്ടു കൊടക്കണം എന്ന് അദേഹം അഭിപ്രായപ്പെട്ടിട്ടില്ല. കാശ്മീരില്‍ ജനമത പ്രകാശനം നടത്തണം അവിടെ നിന്ന് സൈന്യത്തിനെ പിന്‍വലിക്കണം എന്നാണ് അദേഹം അന്ന് അഭിപ്രായപെട്ടത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 22 July 2020. Fact Crescendo (India) looked into it and published its finding on 27 July 2020, 5 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2020.07.27-18_36_30
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.