“ടക്കേഇന്ത്യയിൽ പലസ്ഥലങ്ങളിലും തലയിൽ തട്ടമിട്ട മുസ്ലിം സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് മാത്രമല്ലഅറസ്റ്റ്ചെയ്തുകൊണ്ടുപോകുന്നു…”
What Fact Crescendo found
ഉത്തര്‍പ്രദേശില്‍ 2022 ഫെബ്രുവരി 14 ന് നടന്ന റാംപൂര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബൂര്‍ഖ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ യുവതികളെ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു പോലീസിന് കൈമാറിയ ദൃശ്യങ്ങളാണിത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബൂര്‍ഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകളെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും പോലീസ് തടയുന്നു എന്ന വ്യാജ ആരോപണത്തോടെ പഴയ വീഡിയോ പങ്കിടുകയാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 29 April 2024. Fact Crescendo (India) looked into it and published its finding on 1 May 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.05.01-17_01_36
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.