“സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പണം നല്‍കി ഫണ്ട് ദുരുപയോഗവും അഴിമതിയും നടത്തി”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്ത 81.43 കോടി രൂപ എടുത്തുവെച്ച് കെഎസ്എഫ്ഇ വിദ്യാർത്ഥികൾക്ക് തിരിച്ചടവുള്ള പദ്ധതി പ്രകാരം നൽകുകയും ലാപ്ടോപ്പ് ലഭിച്ച വിദ്യാർത്ഥികൾ ലോൺ തുക കെഎസ്എഫ്ഇയിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 9 August 2024. Fact Crescendo (India) looked into it and published its finding on 11 August 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.08.10-19_35_48
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.