“ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ”
What Fact Crescendo found
ജാക്കോബിൻ കുക്കൂ എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴവെള്ളം മാത്രമേ കുടിക്കൂ എന്നതും തെറ്റായ പ്രചരണമാണ്. പക്ഷികൾ പൊതുവെ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കുകയുള്ളൂ, അവരുടെ ശരീര താപനില നിയന്ത്രിക്കാൻ ശരീരത്തിൽ വെള്ളം നനയ്ക്കുകയാണ് ചെയ്യുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 16 April 2022. Fact Crescendo (India) looked into it and published its finding on 18 April 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/malayalam-news-posts-facebook_202204
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.