“ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തു”
What Fact Crescendo found
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഏവിയേഷന്‍ വിദഗ്ധനായി പങ്കെടുത്തത് വി.ടി.ചെറിയാന്‍ എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് എ.എ.റഹീമിന്‍റെ മുഖം ചേര്‍ത്ത് വ്യാജമായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു എന്നതാണ് വസ്‌തുത
Their words, from the summary they publish with the rating.
In short
This claim spread on social media around 14 June 2022. Fact Crescendo (India) looked into it and published its finding on 15 June 2022, 1 day later. Its rating was “ALTERED”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-42
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.