“ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നു”
Social media posts
Claim dated 19 Nov 2022.
Fact Crescendo rated thisFALSE
What Fact Crescendo found
2015ല്‍ സൗദി അറേബിയയിലെ അല്‍ ബത അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച 48,000 ബിയര്‍ ക്യാനുകള്‍ ബോര്‍ഡര്‍ കസ്റ്റംസ് പിടികൂടിയപ്പോഴുള്ള ചിത്രമാണ് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ നിന്നും പിടികൂടിയതെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 19 November 2022. Fact Crescendo (India) looked into it and published its finding on 22 November 2022, 3 days later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.