Checked elsewhere / Fact Crescendo

“സിപിഎം ഇന്‍ഡിഗോ പെയിന്‍റ് കടയില്‍ കരിയോയില്‍ ഒഴിച്ചു കടയുടെ പുറത്ത് സിപിഎം കൊടി നാട്ടി”
Social media posts Claim dated 20 Jul 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ അക്കയ്യപാളം എന്ന സ്ഥലത്തെ പെയിന്‍റെ കടയുടെ ചിത്രം എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം ഇത്തരത്തില്‍ സംസ്ഥാനത്ത് ഇന്‍ഡിഗോ പെയിന്‍റിനെതിരെ പ്രതിഷേധം നടത്തിയതായും റിപ്പോര്‍ട്ടുകളില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 20 July 2022. Fact Crescendo (India) looked into it and published its finding on 22 July 2022, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.