“എസ്എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് പറഞ്ഞപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നാക്കുപിഴ സംഭവിച്ചു”
What Fact Crescendo found
2971 കേന്ദ്രങ്ങളായി 4,27,105 വിദ്യാര്‍ത്ഥികള്‍ എസ്എസ്‌എല്‍സി പരീക്ഷ എഴുതുമെന്ന് തന്നെയാണ് മന്ത്രി ശിവന്‍ കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ എഡിറ്റ് ചെയ്താണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി നിര്‍മ്മിച്ച വ്യാജ പ്രചരണമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 12 May 2024. Fact Crescendo (India) looked into it and published its finding on 13 May 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/facebook-2_202405
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.