“സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി”
What Fact Crescendo found
തന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന സിപിഎം നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമാണെന്ന് കെ.മുരളീധരന്‍ എംപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രസ്താവനയോ ഇതെ കുറിച്ചുള്ള വാര്‍ത്തയോ റിപ്പോര്‍ട്ടര്‍ ചാനലോ മറ്റ് മാധ്യമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
Their words, from the summary they publish with the rating.
In short
This claim spread on social media around 8 June 2022. Fact Crescendo (India) looked into it and published its finding on 9 June 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-adv-reshmitharamachandran-facebook
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.