“കര്‍ണ്ണാടക ഡിവൈഎഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍”
Social media posts
Claim dated 14 Feb 2024.
Fact Crescendo rated thisFALSE
What Fact Crescendo found
ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനത്തിന്‍റെ പോസ്റ്ററിൽ കാണുന്നത് രാമലക്ഷ്മണന്മാരുടെ ചിത്രമല്ല. കര്‍ണ്ണാടകയിലെ സാമൂഹിക പരിഷ്‌കർത്താക്കളും യോദ്ധാക്കളുമായിരുന്ന കോട്ടി- ചെന്നയ്യ സഹോദരന്മാരുടെ ചിത്രങ്ങളാണ് രാമലക്ഷ്മണന്മാരുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 14 February 2024. Fact Crescendo (India) looked into it and published its finding on 15 February 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.02.14-18_23_20
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.