“കടയിൽനിന്ന് ഉള്ളിവാങ്ങുകയും അത് റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്യുമ്പോൾ സൂക്ഷിക്കുക. ഉള്ളിയുടെ പുറം തൊലിയിൽ കാണുന്ന കറുത്ത പൂപ്പൽ അല്ലെങ്കിൽ ഫംഗസ് മ്യൂക്കോർമൈക്കോസിസ് രോഗം ഉണ്ടാക്കുന്ന ബ്ളാക്ക് ഫംഗസ് ആണ്.” ആളുകൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കറികൾ ഉണ്ടാക്കുകയും അവ റഫ്രിജറേറ്ററിന്റെ ശീതീകരണാവസ്ഥയിൽ സൂക്ഷിക്കുകയും ചെയ്യുന്നത് ഈ ബ്ളാക്ക് ഫംഗസ് വ്യാപിക്കാൻ കാരണമാകുമെന്നും പോസ്റ്റ് അവകാശപ്പെടുന്നു.”
Social media posts
Claim dated 25 Jun 2021.
Vishvas News rated thisFALSE
What Vishvas News found
നിഗമനം: ഉള്ളിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമായ ബ്ളാക്ക് ഫംഗസിൽനിന്നും വ്യത്യസ്തമാണ്. വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 25 June 2021. Vishvas News (India) looked into it and published its finding on 30 June 2021, 5 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://perma.cc/3VCB-6NZ3
Links recorded by Vishvas News. Some posts may have been deleted since.
This check was done by Vishvas News, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.