“പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത.”
What Fact Crescendo found
2015ലെ വാര്‍ത്ത ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ലെ എസ്എസ്എല്‍സി പരീക്ഷ ഫലവുമായി ബന്ധപ്പെടുത്തി തെറ്റ്ദ്ധരിപ്പിക്കും വിധമാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രചരിച്ച മുഴുവന്‍ പോസ്റ്റുകളും അതുകൊണ്ട് തന്നെ വ്യജമാണെന്ന് അനുമാനിക്കാം.
Their words, from the summary they publish with the rating.
In short
This claim spread on social media around 24 July 2021. Fact Crescendo (India) looked into it and published its finding on 15 July 2021. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.