Checked elsewhere / Fact Crescendo

“നർമദ നദിയിലെ പാനിപട്ട് ഭാഗത്ത് ഭൂമി ഉയർന്ന് വരുന്ന പ്രതിഭാസം എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പഠനം നടക്കുകയാണ്.നിമിഷ നേരത്തിനുള്ളിലാണ് ഭൂമി ജലത്തിനടിയിൽ നിന്നു രണ്ടടി മുകളിലേക്കുയർന്നു വന്നത്. ജലാശയത്തിന് സമീപത്തു നിന്നവരിലൊരാൾ പകർത്തിയ ദൃശ്യമാണ്”
Social media posts Claim dated 25 Jul 2021.
Fact Crescendo rated thisFALSE

What Fact Crescendo found

വീഡിയോയില്‍ കാണുന്നത് നര്‍മദ നദിയോ മറ്റ് ഏതെങ്കിലും ജലാശയമോ അല്ല. ഇത് ഹരിയാനയിലെ കര്‍ണല്‍ ജില്ലിയിലെ നിസിങ്ങ് ഗ്രാമത്തിലെ ഒരു നെല്‍പ്പാടത്ത് നടന്ന സംഭവമാണ്. പാടത്ത് കുഴിയെടുത്ത് മണ്ണ് വില്‍പ്പനയ്ക്കായി എടുത്ത ശേഷം കച്ചിയും മറ്റ് നെല്ലിന്‍റെ അവശിഷ്ടവും ചെളിയും ചേര്‍ത്തു മൂടിയത് വെള്ളം കയറിയതോടെ പുറത്തേക്ക് തള്ളി വന്നതാണ്. അതുകൊണ്ട് വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Their words, from the summary they publish with the rating.

In short

This claim spread on social media around 25 July 2021. Fact Crescendo (India) looked into it and published its finding on 28 July 2021, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.