“പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതെ ഗംഗാ നദിയില്‍ കെട്ടിയിട്ട് മരണത്തിനിരയാക്കി”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഉത്തര്‍പ്രദേശ് ബുലന്ദ്ഷെഹറില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചത് ആശുപത്രിയില്‍ കൊണ്ടുപോകും വഴി യാത്രാമധ്യേയാണ്. വിഷം ശരീരത്തില്‍ നിന്നും നീക്കം ചെയ്യാൻ ഗംഗാജലത്തിന് ശക്തിയുണ്ട് എന്നു വിശ്വസിച്ച് അന്ധവിശ്വാസികളായ കുടുംബം മൃതദേഹം ഗംഗാ നദിയിൽ പിന്നീട് കെട്ടിയിടുകയാണ് ഉണ്ടായത്. അല്ലാതെ പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സ നല്‍കാതെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ നദിയില്‍ കെട്ടിയിട്ടത് മൂലം മരിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്…
Their words, from the summary they publish with the rating.
In short
This claim spread on social media around 3 May 2024. Fact Crescendo (India) looked into it and published its finding on 4 May 2024, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.