“ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഹഥ്രാസില്‍ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ ഹരി നടത്തിയ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121പേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ തൊട്ടുമുമ്പത്തെ വീഡിയോ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ 2024 രഥോല്‍സവത്തിന്റെ ദൃശ്യങ്ങളാണ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഹഥ്രാസുമായി യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 15 July 2024. Fact Crescendo (India) looked into it and published its finding on 16 July 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.07.15-13_08_31
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.