Checked elsewhere / Fact Crescendo

“മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട്”
Social media posts Claim dated 17 Mar 2022.
Fact Crescendo rated thisSocial Media users

What Fact Crescendo found

പ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീയാണ് മുന്‍പ് കൊല്ലത്തും കോട്ടയത്തും കോണ്‍ഗ്രസിന് വേണ്ടി സമരത്തില്‍ പങ്കെടുത്തതെന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ മൂന്നു പേരും മൂന്ന് വ്യത്യസ്ഥ ഇടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ തന്നെയാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 17 March 2022. Fact Crescendo (India) looked into it and published its finding on 18 March 2022, 1 day later. Its rating was “Social Media users”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.