Checked elsewhere / Fact Crescendo

“മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലയെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ്”
Social media posts Claim dated 14 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

സന്ദീപ് വാര്യര്‍ പങ്കുവെച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുാമാനിക്കാം

Their words, from the summary they publish with the rating.

In short

This claim spread on social media around 14 February 2024. Fact Crescendo (India) looked into it and published its finding on 15 February 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.