“ബൽബീർ സിംഗ് ചാബ്ര (റിട്ടയേർഡ് ആർമി) യോഗ ട്രെയിനിംഗിനിടെ കൈയിൽ ഇന്ത്യൻ പതാകയേന്തി സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോൾ സ്റ്റേജിൽ വീണ് വീരമൃത്യു വരിച്ചു.”
What Fact Crescendo found
സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയാഘാതം മൂലം മരിച്ച ബൽവീന്ദർ സിംഗ് ഛബ്ര മുന്‍ സൈനികനായിരുന്നു എന്ന പ്രചരണം തെറ്റാണ്. അദ്ദേഹം ബിസിനസ് നടത്തുകയായിരുന്നു. സൈനികനാകാന്‍ മോഹിച്ചിരുന്ന ഛബ്ര സൈനിക വേഷത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സിന് എത്തിയപ്പോഴാണ് ഹൃദായാഘാതമുണ്ടായി മരണത്തിന് കീഴടങ്ങിയത്
Their words, from the summary they publish with the rating.
In short
This claim spread on social media around 5 June 2024. Fact Crescendo (India) looked into it and published its finding on 6 June 2024, 1 day later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.06.06-10_26_54
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.