“എല്‍ദോസ് കുന്നപ്പള്ളി കേസിലെ പരാതിക്കാരി - ചിത്രം”
Social media posts
Claim dated 20 Oct 2022.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിൽ നൽകിയിരിക്കുന്ന എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ച സ്ത്രീയുടെ ചിത്രം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് യുവനടി ആയ ദിവ്യ എം നായരുടെ ചിത്രമാണ്. തനിക്ക് എൽദോസ് കുന്നപ്പള്ളി കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ ഇൻസ്റ്റഗ്രാം ലൈവിലൂടെ വന്ന് അറിയിച്ചിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 20 October 2022. Fact Crescendo (India) looked into it and published its finding on 21 October 2022, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.