“സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി”
What Fact Crescendo found
2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഡ്രൈ ഡേ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന തരത്തില്‍ പ്രചരിച്ച അതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കാന്‍ നിര്‍ദേശിച്ചട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 5 November 2022. Fact Crescendo (India) looked into it and published its finding on 7 November 2022, 2 days later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.