Checked elsewhere / Fact Crescendo

“സംഘികള്‍ തലയടിച്ച് തകര്‍ത്ത മണിപ്പൂരിലെ ഈ മാതാവിന് ഒരു തല വെച്ച് കൊടുക്കാമോ”
Social media posts Claim dated 19 Jan 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ഇറാഖില്‍ 2016ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ദേവാലയത്തിന്‍റെ ചിത്രമാണ് ക്രോപ്പ് ചെയ്ത് മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത മാതാവിന്‍റെ രൂപം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്കമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം

Their words, from the summary they publish with the rating.

In short

This claim spread on social media around 19 January 2024. Fact Crescendo (India) looked into it and published its finding on 20 January 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.