“മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു”
What Fact Crescendo found
2021 ഒക്ടോബര്‍ 19ന് പാലക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മണ്ണില്‍ അകപ്പെട്ട നായയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നതിന്‍റെ വീഡിയോയാണിത്. ഇപ്പോള്‍ ഉണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 1 August 2024. Fact Crescendo (India) looked into it and published its finding on 2 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook_202408
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.