“ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍”
What Fact Crescendo found
ബംഗ്ലാദേശിലെ വീട്ടിലെ സ്ത്രീകളെ പീഡിപ്പിച്ചശേഷം ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശ് അഖൗര ഉപജില്ലയിലെ മേയറും അവാമി ലീഗ് ജനറല്‍ സെക്രട്ടറിയുമായ തക്സീല്‍ ഖലീഫ കാജല്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് കുളത്തില്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ ഉപയോഗിച്ചാണ്. ഈ സംഭവത്തിന് യാതൊരു വര്‍ഗീയ കോണുകളുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 13 August 2024. Fact Crescendo (India) looked into it and published its finding on 14 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.08.13-13_45_29
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.