“പ്രതിഷേധത്തിന് റോഡിന്‍റെ നടുവില്‍ ലീഗ് നട്ട വാഴയുടെ മുകളില്‍ പി.കെ. ഫിറോസിന്‍റെ പോസ്റ്ററിന്‍റെ ചിത്രം”
What Fact Crescendo found
റോഡിലെ കുഴിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് നട്ട വാഴയുടെ മുകളില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. പ്രതിഷേധിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫോട്ടോ വെച്ചിട്ടാണ് പ്രതിഷേധിച്ചത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 10 August 2022. Fact Crescendo (India) looked into it and published its finding on 11 August 2022, 1 day later. Its rating was “ALTERED”.
Where the claim appeared
- Saved copy of the posthttps://archive.org/details/archived-link_202208
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.