Checked elsewhere / Fact Crescendo

“കെ‌ടി ജലീല്‍ ബി‌ജെ‌പി നേതാവിനൊപ്പം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചു”
Social media posts Claim dated 20 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

കെ‌ടി ജലീല്‍ സന്ദര്‍ശിച്ചത് അയോധ്യ ശ്രീരാമ ക്ഷേത്രമല്ല, അബുദാബിയില്‍ ഈയിടെ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രമാണ്. കൂടെയുള്ളത് ബി‌ജെ‌പി നേതാവല്ല, ക്ഷേത്രം വോളന്‍റിയറാണ്. അയോധ്യ ശ്രീരാമ ക്ഷേത്രവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 20 February 2024. Fact Crescendo (India) looked into it and published its finding on 21 February 2024, 1 day later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.