“ബംഗ്ലാദേശ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത വനിതകള്‍ അന്നും ഇന്നും”
What Fact Crescendo found
ചിത്രത്തില്‍ തോക്കുമായി പോസ് ചെയ്യുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യ സമര സേനാനികളല്ല. തികച്ചും സ്വകാര്യമായ കുടുംബ സംഗമത്തില്‍ നേരമ്പോക്കിന് ചിത്രീകരിച്ചതാണ് ആദ്യത്തെ ചിത്രം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കൌതുകത്തിനായി രണ്ടാമത്തെ ചിത്രം അതേ പോസില്‍ തന്നെ ചിത്രീകരിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 29 March 2024. Fact Crescendo (India) looked into it and published its finding on 30 March 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/archive_20240330
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.