Checked elsewhere / Fact Crescendo

“കേരളത്തില്‍ വെള്ളക്കെട്ടുള്ള റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ തലകുത്തനെ വീഴുന്ന ദൃശ്യങ്ങള്‍”
Social media posts Claim dated 30 Sep 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വെള്ളം നിറഞ്ഞ റോഡിലെ ഗർത്തത്തിലേക്ക് ഇരുചക്ര വാഹന യാത്രക്കാര്‍ തലകുത്തനെ വീഴുന്ന ദൃശ്യങ്ങൾ കേരളത്തിലെതല്ല. ശ്രീലങ്കയിലെ ഗോതതുവ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ ബൈക്കുയാത്രക്കാരായ അച്ഛനും മകളും വീഴുന്ന ദൃശ്യങ്ങളാണിത്, ഈ അപകടത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 30 September 2023. Fact Crescendo (India) looked into it and published its finding on 30 September 2023. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.