Checked elsewhere / Fact Crescendo

“നിലവിലെ കര്‍ഷക സമരത്തില്‍ പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍”
Social media posts Claim dated 14 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ദൃശ്യങ്ങൾ നിലവിലെ കർഷകർ മാർച്ചിൽ നിന്നുള്ളതല്ല. പഞ്ചാബി പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഭാന സിദ്ധുവിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നിലവിലെ കർഷക സമരവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 14 February 2024. Fact Crescendo (India) looked into it and published its finding on 15 February 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.