“ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നവകേരള സദസ്സ് നടത്തിപ്പ് ചിലവിലേയ്ക്കായി 1000 കോടി രൂപ സംസ്ഥാന ബജറ്റ് 2024 ല്‍ വകയിരുത്തി എന്നല്ല ധനമന്ത്രി എന്‍ ബാലഗോപാല്‍ പറഞ്ഞത്. നവകേരള സദസ്സ് വികസന പദ്ധതികള്‍ക്കായി കേരള ബജറ്റ് 2024 ല്‍ 1000 കോടി വകയിരുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്
Their words, from the summary they publish with the rating.
In short
This claim spread on social media around 5 February 2024. Fact Crescendo (India) looked into it and published its finding on 6 February 2024, 1 day later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.02.06-16_50_41
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.