“ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം”
What Fact Crescendo found
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയായ കാര്‍ അപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ശ്രീരാംവെങ്കിട്ട രാമനെ ആലപ്പുഴയില്‍ കളക്‌ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി
Their words, from the summary they publish with the rating.
In short
This claim spread on social media around 4 August 2022. Fact Crescendo (India) looked into it and published its finding on 6 August 2022, 2 days later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.