“യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തി”
Social media posts
Claim dated 19 Nov 2023.
Fact Crescendo rated thisFALSE
What Fact Crescendo found
താന്‍ ഇത്തരത്തിലൊരു പ്രസ്താവന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ നടത്തിയിട്ടില്ലായെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 19 November 2023. Fact Crescendo (India) looked into it and published its finding on 20 November 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-t-21-ksudhakaran-rahulmamkootathil-youth-congress-facebook
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.