Checked elsewhere / Fact Crescendo

“കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തു”
Social media posts Claim dated 8 Oct 2023.
Fact Crescendo rated thisFALSE

What Fact Crescendo found

കോന്നി എം‌എല്‍‌എ ജനീഷ് കുമാര്‍ ഹെലികോപ്റ്റര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നുമുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ എം‌എല്‍‌എ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. എം‌എല്‍‌എ മര്‍ദ്ദിച്ചുവെന്ന് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല എന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്

Their words, from the summary they publish with the rating.

In short

This claim spread on social media around 8 October 2023. Fact Crescendo (India) looked into it and published its finding on 9 October 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.