“മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മില്‍മ പാല്‍ പത്തു ദിവസത്തിന് ശേഷം കേടാകാതിരുന്നത് ഉയര്‍ന്ന ശീതനിലയില്‍ റെഫ്രിജറേറ്ററില്‍ തന്നെ സൂക്ഷിച്ചതിനാലാണ്. മില്‍മ പാലില്‍ ഹാനികരമായ കെമിക്കലുകള്‍ ചേര്‍ത്ത് കാലാവധി വര്‍ദ്ധിപ്പിക്കുന്നു എന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മില്‍മയുടെ ഫാക്ടറി കാര്യക്രമങ്ങള്‍ സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 9 May 2024. Fact Crescendo (India) looked into it and published its finding on 15 May 2024, 6 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.05.15-17_49_13
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.